CMDRF

നടി രേഖ ചക്രബർത്തിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

ഈ മാസം ഒമ്പതിന് രേഖ ചക്രബർത്തി ചോദ്യം ചെയ്യലിന് ഹാജരാകണം

നടി രേഖ ചക്രബർത്തിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്
നടി രേഖ ചക്രബർത്തിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

ഡൽഹി: നടി രേഖ ചക്രബർത്തിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ഹൈബോക്സ് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസിലാണ് സ്പെഷ്യൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം ഒമ്പതിന് രേഖ ചക്രബർത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Top