CMDRF

വിദ്ധാർത്ഥികൾക്ക് ലഹരി എത്തിക്കുന്നു; ഏഴ് കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

വിദ്ധാർത്ഥികൾക്ക് ലഹരി എത്തിക്കുന്നു; ഏഴ് കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ
വിദ്ധാർത്ഥികൾക്ക് ലഹരി എത്തിക്കുന്നു; ഏഴ് കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

വ​ർ​ക്ക​ല: വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 7.73 കി​ലോ ക​ഞ്ചാ​വു​മാ​യി വർക്കലയിൽ ഒ​രാ​ൾ പി​ടി​യി​ൽ. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ചെ​റു​ന്നി​യൂ​ർ താ​ന്നി​മൂ​ട് ല​ക്ഷം വീ​ട്ടി​ൽ ഉ​മേ​ഷ്‌ (37) ആ​ണ് പോലീസ്അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്കും ഇ​യാ​ൾ പ​തി​വാ​യി ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​യി സ്റ്റേ​റ്റ് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്​​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ആ​ർ. മു​കേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും യുവാവിന്റെ പക്കൽ നിന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തും.

വ​ർ​ക്ക​ല റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ,ദി​നു പി., പ്രി​ൻ​സ് ടി.​എ​സ്, ​ദേ​വ്, സീ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Top