CMDRF

പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയോ,മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?

പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയോ,മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?
പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയോ,മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?

മ്മൂട്ടി നായകനായ ടര്‍ബോ എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.മമ്മൂട്ടി നായകനായി വേഷമിട്ട ആക്ഷൻ ചിത്രം ടര്‍ബോയെത്തി. പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ള ചിത്രമാണ് ടര്‍ബോയെന്നാണ് അഭിപ്രായങ്ങളും. ആവേശം നിറയ്‍ക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി ആരാധകര്‍ ആകര്‍ഷിക്കുന്നതാണ് ടര്‍ബോയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പ്രതികരണങ്ങള്‍ കുറിച്ചിരിക്കുന്നത്. സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകൻ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

Top