CMDRF

തർക്കം; മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു

പ്രതിയായ മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തർക്കം; മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു
തർക്കം; മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു

മലപ്പുറം: എടവണ്ണയിലെ പത്തപിരിയത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു. പത്തപിരിയം സ്വദേശി തേജസ്, സഹോദരൻ ആയ രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Top