CMDRF

ദിവ്യയുടെ ഭർത്താവ് ബിനാമി; പി വി അൻവർ

എ ഡി എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അൻവർ

ദിവ്യയുടെ ഭർത്താവ് ബിനാമി; പി വി അൻവർ
ദിവ്യയുടെ ഭർത്താവ് ബിനാമി; പി വി അൻവർ

പാലക്കാട്: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയെന്ന് പി വി അൻവർ എം എൽ എ. മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം. എ ഡി എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അൻവർ പറഞ്ഞു.

Top