ദീപാവലി ഔട്ട്ഫിറ്റിൽ സുന്ദരിയായെത്തി കരിഷ്മ

ഡാർക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്

ദീപാവലി ഔട്ട്ഫിറ്റിൽ സുന്ദരിയായെത്തി കരിഷ്മ
ദീപാവലി ഔട്ട്ഫിറ്റിൽ സുന്ദരിയായെത്തി കരിഷ്മ

ദീപാവലി ആഘോഷം കനക്കുകയാണ്. സിനിമാ ലോകം ദിപാവലി സ്പെഷ്യൽ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ദീപാവലിക്ക് ട്രഡീഷണൽ വസ്ത്രങ്ങളണിഞ്ഞ് സുന്ദരിയായെത്തിയ കരിഷ്മ കപൂറിൻ്റെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ് സോഷ്യൽ മീഡിയയിൽ.

ALSO READ: ഉം.. എതിരാളികൾ പോരട്ടെ, കളക്ഷനിൽ ഒന്നൊന്നര ‘പണി’യുമായി ജോജു മുന്നോട്ട്

ഡാർക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഗോൾഡൻ ചാന്ദ്ബലിയും ഗോൾഡൻ നിറത്തിലുള്ള ഷൂസുമണിഞ്ഞ് ഇൻഡോ വെസ്റ്റേൺ ലുക്കാണ് താരം പരീക്ഷിച്ചത്. സുന്ദരിയായിട്ടുണ്ടെന്നും 50 വയസ്സുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമൊക്കെയുള്ള നിരവധി കമൻ്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കിട്ടുന്നത്.

Top