CMDRF

കൂർക്കംവലി കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ?

ശീലത്തിനപ്പുറം അത് പലരിലും ഒരു അപകർഷതാ ബോധത്തിനും ഇടയാക്കാറുണ്ട്. എന്നാൽ പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം.

കൂർക്കംവലി കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ?
കൂർക്കംവലി കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ?

രാത്രി ഉറക്കത്തില്‍ കൂർക്കം വലിക്കാറുണ്ടോ? ഇത്തരത്തിൽ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. ശീലത്തിനപ്പുറം അത് പലരിലും ഒരു അപകർഷതാ ബോധത്തിനും ഇടയാക്കാറുണ്ട്. എന്നാൽ പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം.

ഇതിന് വേണ്ടത് കാരണം കണ്ടെത്തി പരിഹാരം തേടുകയാണ്. കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: ഷേക്ക് ഹാൻഡിൽ അറിയാം സേഫ് ആണോ ഹൃദയമെന്ന് !

  1. ഒരു വശം തിരിഞ്ഞ് കിടക്കുക
  2. അത്താഴം അമിതമാകരുത് ,കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കാം.
  3. അമിതമായി മദ്യപിക്കുന്നതും നിര്‍ത്തുക
  4. വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്
  5. പുകവലി ഒഴിവാക്കുക
  6. വായ അടച്ചു കിടക്കുക
  7. തല ഉയർത്തി കിടക്കുക
  8. അമിത വണ്ണം കുറയ്ക്കുക
  9. വ്യായാമം
Top