CMDRF

കാഴ്ചകൾ കാണാൻ ദുരന്ത സ്ഥലത്തേക്ക് പോവരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

കാഴ്ചകൾ കാണാൻ ദുരന്ത സ്ഥലത്തേക്ക് പോവരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
കാഴ്ചകൾ കാണാൻ ദുരന്ത സ്ഥലത്തേക്ക് പോവരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനായി ആരും പോകരുതെന്ന് കേരള പൊലീസ് അറിയിപ്പ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസി​ന്റെ ഈ മുന്നറിയിപ്പ്.

ജനങ്ങൾ കാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവവർത്തനത്തിന് തടസ്സമാകാറുണ്ട്, ഇത്അ ഭ്യൂഹങ്ങളും തടയും.കൂടാതെ കാലാവസ്ഥ മോശമായതിനാൽ അപകടം ഏതുനിമിഷവും സംഭവിക്കാം എന്നതും കരണകളാവാം. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം എന്നും പൊലീസിന്റെ ഫേസ്ബുക് പേജിലെ അറിയിപ്പിൽ പറയുന്നു.

സന്ദർശകരുടെ പ്രവാഹം ചിലപ്പോഴെങ്കിലും നാട്ടുകാരുമായുള്ള സംഘർഷത്തിനും കാരണമാകാറുണ്ട്.

Top