CMDRF

ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം

വൈസ് ചാൻസിലർ കാലാവധി മറ്റന്നാൾ തീരാനിരിക്കെയാണ് പുനർ നിയമനം.

ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം
ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം

തിരുവനന്തപുരം: ഡോ. മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലറായി പുനർ നിയമനം. സെർച്ച് കമ്മിറ്റി വെക്കാതെയാണ് പുനർ നിയമനം. 2019 ഒക്ടോബറിലാണ് ആരോഗ്യ സ‍ർവ്വകലാശാല വി സിയായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്. വൈസ് ചാൻസിലർ കാലാവധി മറ്റന്നാൾ തീരാനിരിക്കെയാണ് പുനർ നിയമനം.

Top