CMDRF

അമേരിക്കൻ ആകാശത്ത് വട്ടമിട്ട് പറന്ന് ഡ്രോണുകൾ, വൻ ഭീഷണി

അതീവ സുരക്ഷാ മേഖലയായ അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ കാണപ്പെട്ടു എന്ന വിവരമാണ്

അമേരിക്കൻ ആകാശത്ത് വട്ടമിട്ട് പറന്ന് ഡ്രോണുകൾ, വൻ ഭീഷണി
അമേരിക്കൻ ആകാശത്ത് വട്ടമിട്ട് പറന്ന് ഡ്രോണുകൾ, വൻ ഭീഷണി

സ്രയേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ വീണ്ടും തകർത്ത് ഹിസ്ബുള്ള അയച്ച ഡ്രോൺ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുറത്ത് വന്ന മറ്റൊരു വാർത്ത അതീവ സുരക്ഷാ മേഖലയായ അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ കാണപ്പെട്ടു എന്ന വിവരമാണ്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

വീഡിയോ കാണുക

Top