CMDRF

മദ്യപിച്ച് വാക്കുതർക്കം; കത്തികുത്ത്; സംഭവത്തിൽ ഒരാൾക്ക് പരിക്ക്

മദ്യപിച്ച് വാക്കുതർക്കം; കത്തികുത്ത്;  സംഭവത്തിൽ ഒരാൾക്ക് പരിക്ക്
മദ്യപിച്ച് വാക്കുതർക്കം; കത്തികുത്ത്;  സംഭവത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: അരിസ്റ്റോ ജംഗ്ഷനിൽ സ്വകാര്യ ബാറിന് മുന്നിൽ കത്തികുത്ത്. ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം കണ്ണേറുമുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്.

മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.

Top