CMDRF

ദുബായ് മശ്‌രിഖ് മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്‌റ്റേഷൻ

അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്ക്റ്റ് മെട്രോ സ്‌റ്റേഷൻ എന്നാകും അറിയപ്പെടുക

ദുബായ് മശ്‌രിഖ് മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്‌റ്റേഷൻ
ദുബായ് മശ്‌രിഖ് മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്‌റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്‌റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്‌റ്റേഷൻ എന്നറിയപ്പെടും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഷെയ്ഖ് സായിദ് റോഡിലാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മാൾ ഓഫ് ദി എമിറേറ്റ്‌സിനും ദുബായ് ഇൻർനെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുകൾക്കുമിടയിൽ റെഡ് ലൈനിലാണ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്ക്റ്റ് മെട്രോ സ്‌റ്റേഷൻ എന്നാകും അറിയപ്പെടുക. ഇൻഷുറൻസ്‌ മാർക്കറ്റ് 1995 മുതൽ യുഎഇ ജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്.

Top