CMDRF

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ; സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് വി ശിവൻകുട്ടി

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ; സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മാലിന്യമുക്തമാക്കാനുള്ള ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എസ്‍സിഇആർടിക്കാണ് ഇതിന്റെ ചുമതല. ക്യാമ്പയിന്റെ

ഗോത്രകലകൾ ഇനി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാകും
October 3, 2024 9:56 am

തൃശ്ശൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം. ഗോത്രകലകൾ ഇനി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം. കിർത്താഡ്സ് ഡയറക്ടറിൽനിന്ന് തേടിയ റിപ്പോർട്ടിന്റെ

മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രവേശന വിവരങ്ങൾ
October 2, 2024 5:33 pm

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ഈ മാസം 7ന് വൈകിട്ടു 4ന്

അബുദാബിയില്‍ നഴ്‌സുമാര്‍ക്ക് അവസരം
October 1, 2024 2:23 pm

യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍

സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ എൻട്രൻസ് പരിശീലനം
October 1, 2024 10:02 am

തിരുവനന്തപുരം: കീമും നീറ്റും ഉൾപ്പെടെയുള്ള പൊതുപ്രവേശനപരീക്ഷകൾക്കായി സ്കൂൾതലംമുതൽ വിദ്യാർഥികളെ ഒരുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പരിശീലനപരിപാടി. കൈറ്റിന്റെ നേതൃത്വത്തിൽ ‘കീ ടു എൻട്രൻസ്’

പട്ടികജാതി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; അപേക്ഷ ക്ഷണിച്ചു
September 30, 2024 4:18 pm

കൊച്ചി: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /വിഎച്ച്എസ്ഇ പഠനം പൂർത്തിയാക്കിയ പട്ടികജാതി

മെഡിക്കൽ അലൈഡ് വിഭാഗം രണ്ടാംഘട്ടം; 11 കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
September 30, 2024 11:12 am

കേരളത്തിലെ 2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽവിഭാഗത്തിലെ 4-ഉം മെഡിക്കൽ അലൈഡ് വിഭാഗത്തിലെ 7-ഉം പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട

കേരളത്തിലെ സർവ്വകലാശാലകൾ ഇപ്പോൾ ‘സ​ർ​വം കാ​ലി ശാ​ല​ക​ൾ !
September 29, 2024 11:06 am

മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നീ​ങ്ങു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ 15 സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക സ്ഥി​രം

പി.​ജി ഹോ​മി​യോ; ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ്
September 29, 2024 10:48 am

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​പി.​ജി ഹോ​മി​യോ കോ​ഴ്സു​ക​ളി​ലെ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ കോ​ള​ജു​ക​ളി​ലെ സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ്

കാറ്റ് 2024; അപേക്ഷകർക്ക് തിരുത്തലിന് അവസരം
September 28, 2024 6:03 pm

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് ഇപ്പോൾ അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക.

Page 1 of 141 2 3 4 14
Top