സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ എൻട്രൻസ് പരിശീലനം

സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ എൻട്രൻസ് പരിശീലനം

തിരുവനന്തപുരം: കീമും നീറ്റും ഉൾപ്പെടെയുള്ള പൊതുപ്രവേശനപരീക്ഷകൾക്കായി സ്കൂൾതലംമുതൽ വിദ്യാർഥികളെ ഒരുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പരിശീലനപരിപാടി. കൈറ്റിന്റെ നേതൃത്വത്തിൽ ‘കീ ടു എൻട്രൻസ്’ പദ്ധതി ആവിഷ്കരിച്ചു. പരിശീലനക്ലാസുകൾ തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക്‌ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ചു.

പട്ടികജാതി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; അപേക്ഷ ക്ഷണിച്ചു
September 30, 2024 4:18 pm

കൊച്ചി: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /വിഎച്ച്എസ്ഇ പഠനം പൂർത്തിയാക്കിയ പട്ടികജാതി

മെഡിക്കൽ അലൈഡ് വിഭാഗം രണ്ടാംഘട്ടം; 11 കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
September 30, 2024 11:12 am

കേരളത്തിലെ 2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽവിഭാഗത്തിലെ 4-ഉം മെഡിക്കൽ അലൈഡ് വിഭാഗത്തിലെ 7-ഉം പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട

കേരളത്തിലെ സർവ്വകലാശാലകൾ ഇപ്പോൾ ‘സ​ർ​വം കാ​ലി ശാ​ല​ക​ൾ !
September 29, 2024 11:06 am

മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നീ​ങ്ങു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ 15 സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക സ്ഥി​രം

പി.​ജി ഹോ​മി​യോ; ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ്
September 29, 2024 10:48 am

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​പി.​ജി ഹോ​മി​യോ കോ​ഴ്സു​ക​ളി​ലെ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ കോ​ള​ജു​ക​ളി​ലെ സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ്

കാറ്റ് 2024; അപേക്ഷകർക്ക് തിരുത്തലിന് അവസരം
September 28, 2024 6:03 pm

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് ഇപ്പോൾ അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക.

ബി.എസ്‌സി. നഴ്‌സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്‌മെന്റ് 30-ന്
September 28, 2024 5:54 pm

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്പോട്ട് അലോട്‌മെന്റ് 30-ന് നടക്കും.

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം
September 28, 2024 2:21 pm

ഡൽഹി : സിബിഎസ്ഇ 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ

ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ച്; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
September 27, 2024 4:00 pm

കാസര്‍ഗോഡ്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 28 യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്ക് ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ചു. നിലവില്‍ 23 പഠന കേന്ദ്രങ്ങളിലായി

Page 11 of 23 1 8 9 10 11 12 13 14 23
Top