കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന ഫിസിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ക്രമക്കേട്
കണ്ണൂര്‍: ചോദ്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കല്‍ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം