ഹയർസെക്കൻഡറി; പ്രാക്ടിക്കൽ പഠനത്തിന് ഇനി പലതരം ലാബുകള്‍
പൊതുവിദ്യാഭ്യാസത്തിന്റെ മികവിനായി സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) നടപ്പാക്കുന്ന ലോകബാങ്ക് പദ്ധതിയായ സ്റ്റാർസിനുകീഴിൽ ഇതിനായി 10 കോടിരൂപ അനുവദിച്ചു. സർക്കാർ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി. ഹയർസെക്കൻഡറിയിൽ നാലുവിഷയങ്ങളിലും നിലവിൽ പ്രാക്ടിക്കൽ പരീക്ഷയുണ്ടെങ്കിലും പ്രായോഗികപഠനം സാധ്യമാവുന്നില്ല. ഇതു