കീം – 2024 മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്

കീം – 2024 മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്

തിരുവനന്തപുരം: എഞ്ചിനീയറിങ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തിൽ സമർപ്പിച്ച ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്ട്‌മെന്റിനായി നൽകിയിരുന്ന ഓപ്ഷനുകൾ എല്ലാം റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ എഞ്ചിനീയറിങ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന്

സംസ്ഥാനത്തെ എല്ലാ കോളേജിലും തൊഴിൽകേന്ദ്രം ഒരുക്കും
August 27, 2024 12:01 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ തൊഴില്‍കേന്ദ്രങ്ങളും ഒരുക്കും. നൈപുണിപരിശീലനം ലഭ്യമാക്കി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കോളേജുകളില്‍

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
August 26, 2024 10:02 am

ബം​ഗ​ളൂ​രു: 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ 10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ, വി​വി​ധ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത റാ​ങ്ക്

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ്
August 25, 2024 9:35 am

തിരുവനന്തപുരം: പാരാമെഡിക്കൽ, നഴ്‌സിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അതേസമയം അലോട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നുള്ള ഫീ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച്

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു
August 24, 2024 3:36 pm

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. റിസള്‍ട്ടിനായി nbe.edu.in, natboard.edu.in എന്നിങ്ങനെ രണ്ട്

എന്‍ഡിഎ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു
August 23, 2024 4:14 pm

ന്യൂഡല്‍ഹി: എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി) പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‍സി പ്രസിദ്ധീകരിച്ചു. എന്‍ഡിഎ 2 പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക്

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി
August 23, 2024 3:55 pm

കൊച്ചി: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ

കീം 2024 എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം; ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 26 വരെ
August 23, 2024 12:00 pm

കേരളത്തിലെ 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 26-ന് രാത്രി 11.59 വരെ www.cee.kerala.gov.in വഴി നടത്താം. കേരളത്തിലെ

ഓസ്ട്രിയയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ്; നോര്‍ക്ക വഴിയുള്ള പൈലറ്റ് പ്രൊജക്ടിന് ധാരണയായി
August 22, 2024 3:06 pm

കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേക്ക് നോര്‍ക്ക വഴിയുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രൊജക്ടിന് ധാരണയായി. പ്രതിവര്‍ഷം 7000 മുതല്‍

ഇഗ്‌നോ; ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി
August 22, 2024 12:00 pm

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ (ഇഗ്‌നോ) അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ,

Page 17 of 23 1 14 15 16 17 18 19 20 23
Top