CMDRF

UPSC CDS II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

UPSC CDS II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക രേഖകള്‍ പ്രകാരം 8,796 പേര്‍ പരീക്ഷ വിജയിച്ചിട്ടുണ്ട്. ALSO READ: നീതി ആയോഗില്‍

ഇഗ്നോ ജൂലായ് സെഷനിലെ അപേക്ഷ തീയതി നീട്ടി
September 22, 2024 4:11 pm

ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ രജിസ്‌ട്രേഷന്‍ തീയതിയാണ്

സിടിഇടി പരീക്ഷ; പുതിയ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ
September 21, 2024 10:36 am

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന സെൻട്രൽ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഇന്ന് കൂടി അപേക്ഷിക്കാം
September 20, 2024 11:17 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഐഐഎം കൊല്‍ക്കത്ത നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (കാറ്റ്) 2024 ഇന്ന് കൂടി

ഹയർസെക്കൻഡറി; പ്രാക്ടിക്കൽ പഠനത്തിന് ഇനി പലതരം ലാബുകള്‍
September 19, 2024 5:20 pm

പൊതുവിദ്യാഭ്യാസത്തിന്റെ മികവിനായി സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) നടപ്പാക്കുന്ന ലോകബാങ്ക് പദ്ധതിയായ സ്റ്റാർസിനുകീഴിൽ ഇതിനായി 10 കോടിരൂപ അനുവദിച്ചു. സർക്കാർ സ്കൂളുകളിലാണ്

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഒഴിവ്
September 18, 2024 2:56 pm

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല. ഏതെങ്കിലും സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതോ

ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം
September 17, 2024 6:24 pm

ബർലിൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി

നീറ്റ്-പി.ജി 2024: അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ ഉടൻ ആ​രം​ഭി​ക്കും
September 17, 2024 11:45 am

നീ​റ്റ്-​പി.​ജി 2024 റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാം​ഘ​ട്ട കൗ​ൺ​സ​ലി​ങ്, അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ താ​മ​സി​യാ​തെ ആ​രം​ഭി​ക്കും. എം.​ഡി/ എം.​എ​സ്

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി
September 16, 2024 5:38 pm

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി. സെപ്റ്റംബര്‍ 23 വരെ ഇനി രജിസ്റ്റര്‍ ചെയ്യാം. സെപറ്റംബര്‍

സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം
September 16, 2024 10:31 am

ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി(CBSE) ഒന്‍പതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍

Page 3 of 14 1 2 3 4 5 6 14
Top