നാലുവർഷ ബിരുദം, ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ: ആ​ർ ബി​ന്ദു

നാലുവർഷ ബിരുദം, ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ: ആ​ർ ബി​ന്ദു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 864 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും, എ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​രം​ഭി​ച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ​രി​പാ​ടി​യി​ലെ (എ​ഫ്.​വൈ.​യു.​ജി.​പി) ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ 20ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

‘ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ’ ഇനി കാലിക്കറ്റ് സർവകലാശാലയിലും
October 21, 2024 2:53 pm

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ഏഴ് സർവകലാശാലകൾക്ക് കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പ്രോജക്ട് മോഡ് കോഴ്‌സുകളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിൽ

ഇനി ട്രഷറിയിൽ നിന്ന് നേരിട്ട് ശമ്പളം മാറാം
October 21, 2024 2:27 pm

തിരുവനന്തപുരം: ഹെ​ഡ്​ മാ​സ്റ്റ​ർ/ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് എ​യ്​​ഡ​ഡ്​ സ്കൂ​ൾ, കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള ബി​ല്ലു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ട്​ സ​മ​ർ​പ്പി​ച്ച്​ മാ​റാ​നു​ള്ള അധികാരം

നഴ്സിങ് കോഴ്സിന് അം​ഗീകാരമില്ല; 35 കശ്മീരി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് സർവകലാശാല
October 21, 2024 11:43 am

ബി.എസ്.സി. നഴ്സിങ് കോഴ്സിന് അം​ഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് രാജസ്ഥാനിലെ ചിത്തോർഗഢിലുള്ള മേവാർ സർവകലാശാല. ബി.എസ്.സി.

അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കുലര്‍
October 21, 2024 11:22 am

മലപ്പുറം: അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരുവിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. പരീക്ഷാകമ്മിഷണര്‍ നടത്തുന്ന എല്‍.ടി.ടി.സി.,

​അറിയാം സർവകലാശാല വാർത്തകൾ
October 20, 2024 11:35 am

ആരോഗ്യ ​പരീ​ക്ഷ വാ​ർ​ത്ത​ക​ൾ തൃ​ശൂ​ർ: ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2014, 2016 സ്കീ​മു​ക​ൾ) ഡി​സം​ബ​ർ നാ​ലി​ന്​

എൻ.ടി.പി.സി ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടിവ് ഒഴിവ്; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 28 വ​രെ
October 20, 2024 8:07 am

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ് ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (ബ​യോ​മാ​സ്) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; അധ്യാപക തസ്തികകളെയും ബാധിച്ചു
October 19, 2024 12:28 pm

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് രൂക്ഷമായി ബാധിച്ചിരിക്കുന്നത് അധ്യാപക തസ്തികകളെയാണ്. നാലായിരത്തിലേറെ അധ്യാപക തസ്തികകളാണ് ഈ അധ്യയനവര്‍ഷം ഇല്ലാതാവുന്നത്.

അറിയാം സർവകലാശാല വാർത്തകൾ
October 19, 2024 10:17 am

എം.ജി യൂണിവേഴ്സിറ്റി പ​രീ​ക്ഷ ഫ​ലം കോ​ട്ട​യം: ഐ.​എം.​സി.​എ പ​ത്താം സെ​മ​സ്റ്റ​ര്‍ (2019 അ​ഡ്മി​ഷ​നു​ക​ള്‍ റെ​ഗു​ല​ര്‍, 2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി)

പ്രമുഖ സംരംഭം നോ​ൺ-​എ​ക്സി​ക്യൂ​ട്ടി​വു​ക​ളെ തേ​ടു​ന്നു
October 19, 2024 10:03 am

നോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് ഭാര​ത​സ​ർ​ക്കാ​രിന്റെ സം​രം​ഭ​മാ​യ നോ​യി​ഡ​യി​ലെ നാ​ഷ​ന​ൽ ഫെ​ർ​ട്ടി​​ലൈ​സേ​ർ​സ് ലി​മി​റ്റ​ഡ് (ന​വ​ര​ത്ന ക​മ്പ​നി) വി​വി​ധ യൂ​നി​റ്റ്/​ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ

Page 7 of 23 1 4 5 6 7 8 9 10 23
Top