പൊതുവിദ്യാലയങ്ങളില്‍ ഇനി ‘ക്രിയേറ്റീവ് ‘ക്ലാസ് മുറികള്‍

പൊതുവിദ്യാലയങ്ങളില്‍ ഇനി ‘ക്രിയേറ്റീവ് ‘ക്ലാസ് മുറികള്‍

പാലക്കാട്: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ തൊഴില്‍നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ക്രിയേറ്റീവ് ക്ലാസ്മുറികള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് 600 ക്ലാസ് മുറികളാണ് ഇങ്ങനെ ക്രിയേറ്റീവ് കോര്‍ണറുകളാക്കിമാറ്റുക. യു.പി. വിഭാഗത്തിലെ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആവശ്യമെങ്കില്‍

യു.ജി.സി നെറ്റ്; പരീക്ഷാഫലം നാളെ
October 17, 2024 5:01 pm

ഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം നാളെ അറിയാം. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും.

അറിയാം സർവകലാശാല വാർത്തകൾ
October 17, 2024 10:43 am

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ​രീ​ക്ഷ​ഫ​ലം 2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം നേടിയവർക്കുള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്

എൻജിനീയർ ട്രെയിനികളെ തേടുന്നു
October 17, 2024 10:25 am

2024 വ​ർ​ഷ​ത്തേ​ക്ക് സി.​ഐ.​എ​ൽ, ഐ.​ഒ.​സി.​എ​ൽ, എ​ൻ.​ടി.​പി.​സി, എ​ഫ്.​സി.​ഐ.​എ​ൽ, എ​ച്ച്.​എ​ഫ്.​സി.​എ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഉ​ർ​വ​ര​ക് ആ​ൻ​ഡ് ര​സാ​യ​ൻ ലി​മി​റ്റ​ഡ്

യു.കെ.യില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്‌മെന്റ്
October 16, 2024 4:06 pm

യുണൈറ്റഡ് കിങ്ഡം (യു.കെ.) വെയില്‍സില്‍ (NHS) വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 നവംബര്‍ ഏഴ്

അസ്‌ട്രൊണമി, അസ്ട്രൊഫിസിക്‌സ് മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അവസരം
October 16, 2024 11:35 am

കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്‌സ് (ഐ.ഐ.എ.), പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന, ഐ.ഐ.എ.-പി.യു. പിഎച്ച്.ഡി. പ്രോഗ്രാം

വിജ്ഞാപനം വ്യാജം; മുന്നറിയിപ്പുമായി ആരോഗ്യ സർവകലാശാല
October 16, 2024 10:32 am

തൃശൂർ: എൻ.ആർ.ഐ മാനേജ്‌മെന്‍റ് നഴ്‌സിങ് കോളജുകളുടെ പ്രവേശന പ്രക്രിയയിൽ പ്രവേശനത്തിനുള്ള അവസാന തീയതി ഹൈകോടതി നിർദേശപ്രകാരം മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കാതെ യുജിസി
October 15, 2024 12:37 pm

കൊച്ചി: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോളേജ് നടത്തുന്ന

പരീക്ഷാ ഫീസിൽ വർധന; കാരണം നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം
October 15, 2024 10:46 am

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രീ​ക്ഷ​ഫീ​സു​ക​ളി​ൽ വ​ർ​ധ​നവുണ്ടായത് ഇ​ര​ട്ടി​യി​ല​ധി​കം. നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. അതേസമയം ചി​ല ഫീ​സു​ക​ൾ

Page 8 of 23 1 5 6 7 8 9 10 11 23
Top