CMDRF

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ഇന്ന് വൈകിട്ട് 3.30 ന് ഉള്ള വാർത്ത സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെയും, മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും പ്രഖ്യാപനമാണ് ഇന്ന് നടക്കുക. ഇന്ന് വൈകിട്ട് 3.30 ന് ഉള്ള വാർത്ത സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുക.

Top