ഇറാനുമായി ചർച്ച നടത്തി ഇലോൺ മസ്ക്

ട്രംപിനും മസ്കിനും പശ്ചിമേഷ്യയിൽ ബിസിനസ്സ് താൽപ്പര്യം കൂടി ഉള്ളതിനാൽ, സംഘർഷം കൂടുതൽ രൂക്ഷമാകാതെ അവസാനിപ്പിക്കാനാണ് അണിയറയിൽ ശ്രമിക്കുന്നത്.

ഇറാനുമായി ചർച്ച നടത്തി ഇലോൺ മസ്ക്
ഇറാനുമായി ചർച്ച നടത്തി ഇലോൺ മസ്ക്

ശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ട് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിൻ്റെ ഭാഗമായി ഇറാൻ്റെ പ്രതിനിധിയുമായി ട്രംപിൻ്റെ വിശ്വസ്തനായ എക്സ് ഉടമ കൂടിയായ ഇലോൺ മസ്ക് ചർച്ച നടത്തിയിരിക്കുകയാണ്. ട്രംപിനും മസ്കിനും പശ്ചിമേഷ്യയിൽ ബിസിനസ്സ് താൽപ്പര്യം കൂടി ഉള്ളതിനാൽ, സംഘർഷം കൂടുതൽ രൂക്ഷമാകാതെ അവസാനിപ്പിക്കാനാണ് അണിയറയിൽ ശ്രമിക്കുന്നത്.

വീഡിയോ കാണാം

Top