‘ടു കില്‍ എ ടൈഗർ’ പ്രദർശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: ‘ടു കില്‍ എ ടൈഗർ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കഴിഞ്ഞ ഓസ്കറിൽ മികച്ച ഡോക്യൂമെന്ററിയിലേക്ക് അവസാന നോമിനേഷനിലെത്തിയ ചിത്രമാണ് ‘ടു കില്‍ എ ടൈഗർ’. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ