‘കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളിലൊന്ന്’; ജന്മദിനത്തിൽ ശ്രീദേവിയുടെ ഓർമകളുമായി..
അകാലത്തിൽ പെട്ടന്ന് വിടപറഞ്ഞെങ്കിലും ശ്രീദേവി എന്ന അഭിനേത്രിക്ക് പ്രേക്ഷകരുടെ മനസിൽ ഇന്നും എന്നും വേറിട്ടൊരു സ്ഥാനമുണ്ട്. എന്നാൽ ശ്രീദേവിയുടെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്ത് അമ്മയോടൊപ്പമെടുത്ത ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂർ.