CMDRF

ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

ഇ പി-ബി ജെ പി ബന്ധം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍ണായക നീക്കം

ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും
ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജന്‍. രാജി സന്നദ്ധത ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചു. ഇ പി-ബി ജെ പി ബന്ധം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍ണായക നീക്കം. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറെ കണ്ടതാണ് ഇ പി ജയരാജന് വിനയായത്.

Top