CMDRF

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ജൂലൈ 31 മുതല്‍

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ജൂലൈ 31 മുതല്‍
എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ജൂലൈ 31 മുതല്‍

ബെംഗളൂരു: പാലക്കാട് വഴി എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി നല്‍കി റെയില്‍വേ ബോര്‍ഡ്. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 26 വരെ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ സര്‍വീസ്. എറണാകുളത്ത് നിന്നും ബെംഗളൂരു കന്റോണ്‍മെന്റിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാകും സര്‍വീസ്.

Top