CMDRF

കൊല്ലത്ത് വാഹനാപകടത്തില്‍ സുവിശേഷകന്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ സുവിശേഷകന്‍ മരിച്ചു
കൊല്ലത്ത് വാഹനാപകടത്തില്‍ സുവിശേഷകന്‍ മരിച്ചു

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സുവിശേഷകന്‍ മരിച്ചു. ഇളമ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുനലൂര്‍ മണിയാര്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍.

Top