CMDRF

ലേറ്റായാലും ലേറ്റസ്റ്റായി ആക്രമിക്കുമെന്ന്..

ലേറ്റായാലും ലേറ്റസ്റ്റായി ആക്രമിക്കുമെന്ന്..
ലേറ്റായാലും ലേറ്റസ്റ്റായി ആക്രമിക്കുമെന്ന്..

സ്രയേലിനോടുള്ള പ്രതികാരം വൈകിയാലും ശക്തമായി നടപ്പാക്കുമെന്ന് ഇറാൻ. ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ ഇറാൻ നടത്തി വരുന്നതായി പ്രമുഖ റഷ്യൻ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ കൂടി നിർദ്ദേശം മാനിച്ചാണ് ഇറാൻ തിരിച്ചടി വൈകിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു വൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് ഇസ്രയേലും റഷ്യയും നടത്തുന്നതെന്ന അഭ്യൂഹമാണ് ഇപ്പോൾ ശക്തിപ്പെട്ടിരിക്കുന്നത്.

Top