നിയമസാധ്യത പരിശോധിക്കുന്നു: മന്ത്രി സജി ചെറിയാൻ

നിയമോപദേശം കിട്ടിയാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി

നിയമസാധ്യത പരിശോധിക്കുന്നു: മന്ത്രി സജി ചെറിയാൻ
നിയമസാധ്യത പരിശോധിക്കുന്നു: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ മേഖലയ്ക്ക് മാത്രമായി പ്രത്യേക നിയമത്തിന്റെ നിയമ സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. നിയമോപദേശം കിട്ടിയാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചില പേജുകൾ ഒഴിവാക്കി റിപ്പോർട്ട് നൽകിയത് ഹൈക്കോടതി നിർദേശപ്രകാരമാണ്. സിനിമാ മേഖലയിൽ ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Top