ഫോണിന്റെ അമിത ഉപയോ​ഗത്തിൽ അമ്മ വഴക്ക് പറഞ്ഞു; 15 കാരി ആത്മഹത്യ ചെയ്തു

ഫോണിന്റെ അമിത ഉപയോ​ഗത്തിൽ അമ്മ വഴക്ക് പറഞ്ഞു; 15 കാരി ആത്മഹത്യ ചെയ്തു
ഫോണിന്റെ അമിത ഉപയോ​ഗത്തിൽ അമ്മ വഴക്ക് പറഞ്ഞു; 15 കാരി ആത്മഹത്യ ചെയ്തു

മുംബൈ: മൊബൈല്‍ ഫോണ്‍ അധികമായി ഉപയോ​ഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന തുടർന്ന് 15 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. വിഷം കഴിച്ചാണ് പെൺക്കുട്ടി അത്മഹത്യ ചെയ്തത്. സെപ്തംബര്‍ 26ന് അംബര്‍നാഥ് സ്വദേശിയായ പെണ്‍കുട്ടി എലി വിഷം കഴിക്കുകയായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Top