CMDRF

ബഹ്‌റൈനിൽ പ്രവാസി മലയാളി മരിച്ചു

ബഹ്‌റൈനിൽ പ്രവാസി മലയാളി മരിച്ചു
ബഹ്‌റൈനിൽ പ്രവാസി മലയാളി മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ക്ലീനർ ആയി ജോലി ചെയ്ത് വരികയായിരുന്നു

Top