CMDRF

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

കുവൈ​ത്തി​ലെ അ​ദ്നാ​ൻ ഹോ​സ്പി​റ്റ​ലി​ലായിരുന്നു അന്ത്യം

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴി​ക്കോ​ട് ചെ​റു​മ​ല കി​ഴൂർ മൂ​ലംതോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ ആണ് മ​രിച്ചത്. കുവൈ​ത്തി​ലെ അ​ദ്നാ​ൻ ഹോ​സ്പി​റ്റ​ലി​ലായിരുന്നു അന്ത്യം. അ​സ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹാഷിം, ഹ​ക്കീം, ഹ​ബീ​ബ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂർത്തി​യാ​ക്കി വ​രു​ന്നു.

Top