CMDRF

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ഒരു സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചൈൻറസറായി ജോലി ചെയ്യുകയായിരുന്നു സുധീർ.

പ്രവാസി മലയാളി സൗദിയിൽ മരിച്ചു
പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: 17 വർഷമായി പ്രവാസിയായിരുന്ന മലയാളി യുവാവ് മരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്.

ഒരു സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചൈൻറസറായി ജോലി ചെയ്യുകയായിരുന്നു സുധീർ. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിന്‍റെ സമീപത്തായിരുന്നു താമസം.

Top