CMDRF

ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍
ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലാത്. നി​യ​മ​വി​രു​ദ്ധ​മാ​യി ബോ​ട്ടം ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ചെ​മ്മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉം ജലീദ് ദ്വീപിന് സമീപമാണ് സംഭവം. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവർ അറസ്റ്റിലായത്.

Top