CMDRF

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ

പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ
അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ്: അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. 13 ഏഷ്യൻ രാജ്യക്കാരെയാണ് പിടികൂടിയത്. കോസ്റ്റ് ഗാർഡ് പൊലീസ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

Top