CMDRF

അൽപം ആശ്വസിക്കാം; പവന് 160 രൂപ കുറഞ്ഞു

അൽപം ആശ്വസിക്കാം; പവന് 160 രൂപ കുറഞ്ഞു
അൽപം ആശ്വസിക്കാം; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി റെക്കോഡിട്ടായിരുന്നു സ്വർണവിലയിലെ കുതിപ്പ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് കുറഞ്ഞു.

വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

Top