CMDRF

കുടുംബ വഴക്ക്: സഹോദരന്മാർക്ക് കുത്തേറ്റു

പത്തപിരിയം സ്വദേശി 27 വയസ്സുകാരൻ നടാമൂച്ചിക്കൽ തേജസിനും സഹോദരൻ രാഹുലിനുമാണു കുത്തേറ്റത്

കുടുംബ വഴക്ക്: സഹോദരന്മാർക്ക് കുത്തേറ്റു
കുടുംബ വഴക്ക്: സഹോദരന്മാർക്ക് കുത്തേറ്റു

എടവണ്ണ: പത്തപിരിയത്ത് കുടുംബ വഴക്കിനെ തുടർന്നു രണ്ടുപേർക്കു കുത്തേറ്റു. നെല്ലാനിയിലാണു സംഭവം. പത്തപിരിയം സ്വദേശി 27 വയസ്സുകാരൻ നടാമൂച്ചിക്കൽ തേജസിനും സഹോദരൻ രാഹുലിനുമാണു കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ (40) എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

Top