തൃശ്ശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു അക്രമി; ജീവനക്കാരന് പൊള്ളൽ

തൃശ്ശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു അക്രമി; ജീവനക്കാരന് പൊള്ളൽ
തൃശ്ശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു അക്രമി; ജീവനക്കാരന് പൊള്ളൽ

തൃശ്ശൂര്‍: വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് മാസ്‌ക് ധരിച്ചെത്തിയാള്‍ തീയിട്ടു. ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു ജീവനക്കാരന് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഓഡിറ്റിങ് നടക്കുന്നതിനാല്‍ മൂന്ന് ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. യു.ഡി. ക്ലാര്‍ക്ക് അനൂപിനാണ് പൊള്ളലേറ്റത്. ജീവനക്കാര്‍ ചേര്‍ന്ന് തീയണച്ചു.

Top