CMDRF

അപ്പനും മകനും നല്ല ‘നടൻമാർ’

അപ്പനും മകനും നല്ല ‘നടൻമാർ’
അപ്പനും മകനും നല്ല ‘നടൻമാർ’

.കെ.ആന്റണിയും മകനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.ഇരുവരും നല്ല നടന്‍മാരാണെന്ന് തെളിയിച്ച് കഴിഞ്ഞു.ആന്റണി അറിയാതെ മകന്‍ ബിജെപിയിലേക്ക് പോകില്ല.ആന്റണി തന്നെയാണ് മകനെ ബിജെപിയിലേക്ക് വിട്ടത്.പത്തനംത്തിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍വിയിലേക്ക് നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ ആന്റണി ,തനിക്കെതിരെ പിന്നീട് ഉയര്‍ന്നുവന്നേക്കാവുന്ന ആരോപണങ്ങളെ മുന്‍കൂറായി പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അനില്‍ തോല്‍ക്കുമെന്ന് പറഞ്ഞത്.(വീഡിയോ കാണുക)

Top