CMDRF

നോയിഡയിലെ ലോജിക്‌സ് മാളില്‍ തീപിടിത്തം

നോയിഡയിലെ ലോജിക്‌സ് മാളില്‍ തീപിടിത്തം
നോയിഡയിലെ ലോജിക്‌സ് മാളില്‍ തീപിടിത്തം

ഉത്തര്‍പ്രദേശ്: നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്‌സ് മാളില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നോയിഡയിലെ സെക്ടര്‍ 32ല്‍ സ്ഥിതി ചെയ്യുന്ന ലോജിക്‌സ് മാളിലെ കടയിലാണ് തീപിടിത്തമുണ്ടായത്.

Top