CMDRF

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

മലപ്പുറം: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങള്‍ തടസം നേരിട്ടേക്കും. മഴയും മൂടല്‍ മഞ്ഞുമാണ് കാരണം.

കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളാണ് വൈകുക.നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങള്‍ വൈകാനും സാധ്യതയുണ്ട്.

Top