CMDRF

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് അന്തരിച്ചു
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് അന്തരിച്ചു

സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് 101ാം വയസിൽ അന്തരിച്ചു. ദീര്‍ഘ കാലമായി അബോധാവസ്ഥയിലായിരുന്നു. സെലസ്റ്റെ അരാന്റസിന്റെ മൂന്ന് മക്കളില്‍ ഒരാളാണ് പെലെ. ആദ്യ കാലങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ കളിയോട് സെലസ്റ്റെയ്ക്ക് എതിര്‍പ്പായിരുന്നു.

അഞ്ച് വര്‍ഷമായി അബോധവാസ്ഥയിലായ അവര്‍ തന്റെ മകന്‍ പെലെയുടെ മരണവാര്‍ത്ത അറഞ്ഞിട്ടില്ല. 2022ലായിരുന്നു പെലെയുടെ മരണം.

Top