കൊച്ചി: എറണാകുളം പറവൂർ കോളേജിലെ ജപ്തി നടപടി താൽക്കാലികമായി നിർത്തിവച്ചു. ബാങ്ക് അധികൃതരും മാനേജ്‌മെന്റും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. 2025 ജനുവരി 30നുള്ളിൽ പണം നൽകണമെന്ന നിബന്ധനയോടെയാണ് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്.