CMDRF

ഫോര്‍മുല വണ്‍ കാറോട്ടം; ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ജേതാവ്

ഫോര്‍മുല വണ്‍ കാറോട്ടം; ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ജേതാവ്
ഫോര്‍മുല വണ്‍ കാറോട്ടം; ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ജേതാവ്

ടോക്യോ: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ജേതാവ്. ഈ സീസണില്‍ ഡച്ച് ഡ്രൈവറുടെ മൂന്നാം വിജയമാണിത്. റെഡ്ബുള്ളിന്റെതന്നെ സെര്‍ജിയോ പെരസ് രണ്ടാമതും ഫെരാരിയുടെ കാര്‍ലോസ് സെയ്ന്‍സ് മൂന്നാമതുമെത്തി.

ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ 77 പോയിന്റുമായി വെസ്റ്റപ്പന്‍ മുന്നിലാണ്. പെരസ് (64 പോയിന്റ്) രണ്ടാമതുണ്ട്.സീസണില്‍ ബെഹ്റൈന്‍, സൗദി ഗ്രാന്‍പ്രീകളിലാണ് വെസ്റ്റപ്പന്‍ നേരത്തേ ജയിച്ചത്.

Top