CMDRF

എം സി റോഡില്‍ അപകടത്തില്‍പെട്ട് 4 വാഹനങ്ങള്‍

എം സി റോഡില്‍ അപകടത്തില്‍പെട്ട്  4 വാഹനങ്ങള്‍
എം സി റോഡില്‍ അപകടത്തില്‍പെട്ട്  4 വാഹനങ്ങള്‍

കൊല്ലം : എം സി റോഡില്‍ പന്തളത്ത് 4 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കെഎസ്ആര്‍ടിസി ബസ് ആളുകളെ ഇറക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി. ആര്‍ക്കും പരുക്കില്ല. രാവിലെ നല്ല തിരക്കുളള സമയമായതിനാല്‍ റോഡില്‍ വലിയ ഗതാഗത കുരുക്കുമുണ്ടായി. വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടാ യെങ്കിലും ആര്‍ക്കും പരിക്കില്ല.

Top