CMDRF

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് 5 കിലോ കഞ്ചാവ് പിടികൂടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തുന്നത്. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂര്‍ റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top