അമേരിക്കയ്ക്ക് തരംപോലെ ഉപയോഗിക്കാനുള്ള ഒരു സഖ്യകക്ഷിയായി നിലനില്‍ക്കണോ അതോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് കുതറി മാറണോ എന്ന അതിനിര്‍ണായക ചോദ്യത്തിന്റെ മുനമ്പിലാണ് ജോര്‍ജിയ.