CMDRF

സ്വര്‍ണ്ണത്തിന് 320 രൂപ കുറഞ്ഞു

സ്വര്‍ണ്ണത്തിന് 320 രൂപ കുറഞ്ഞു
സ്വര്‍ണ്ണത്തിന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 320 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,360 രൂപയാണ്.മുന്ന് ദിവസംകൊണ്ട് 560 രൂപ വര്‍ധിച്ചിരുന്നു സ്വര്‍ണത്തിന്. വെള്ളിയുടെ വിലയും റെക്കോര്‍ഡ് ഉയരത്തിലായിരുന്നു

Top