മാറ്റമില്ലാതെ സ്വർണ വില, അറിയാം ഇന്നത്തെ നിരക്ക്

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്

മാറ്റമില്ലാതെ സ്വർണ വില, അറിയാം ഇന്നത്തെ നിരക്ക്
മാറ്റമില്ലാതെ സ്വർണ വില, അറിയാം ഇന്നത്തെ നിരക്ക്

സ്വർണവിലയിൽ കാര്യമായ ഉയർച്ചയും താഴ്ച്ചയും രേഖപ്പെടുത്തിയ ഒരു മാസമാണ് കഴിഞ്ഞത്. വില കുറഞ്ഞതിനു പിന്നാലെ തന്നെ വിലക്കയറ്റവും ഉണ്ടായി. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ കണ്ടത്.

സെപ്റ്റംബർ മാസം തുടങ്ങുമ്പോൾ വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കൾക്കുള്ളത്. എന്നാൽ ഇന്ന് വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തുന്നില്ല. ഇന്നലെ നേരിയ ഇടിവിന് ശേഷം ഗ്രാം സ്വർണത്തിന് 6,695 രൂപയും പവൻ സ്വർണത്തിന് 53,560 രൂപയും എത്തിയിരുന്നു. ഇന്നും ഇതേ വിലയിലാണ് വിപണി ആരംഭിക്കുന്നത്.

Also Rate: ഓഹരി വിപണിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെബി

ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Top