മാറ്റമില്ലാതെ സ്വർണവില

ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയാണ്.

മാറ്റമില്ലാതെ സ്വർണവില
മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം 1300 രൂപയുടെ കനത്ത ഇടിവുണ്ടായ ശേഷം വെള്ളിയാഴ്ച 680 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയാണ്. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Top